You Searched For "തൊണ്ടിമുതല്‍ തിരിമറി"

രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി ജയിലിലേക്ക്; ആന്റണി രാജു അയോഗ്യന്‍; എംഎല്‍എ സ്ഥാനം നഷ്ടമാകുന്നതും നാണക്കേട്;  നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും; സ്റ്റേ നേടിയാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം
കൊലക്കേസില്‍ പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍; ഇന്റര്‍പോളിന്റെ കത്ത് സിബിഐ  വഴി കേരള പോലീസിന്; അടിവസ്ത്രം ചെറുതാക്കി തിരികെവെച്ചത് തെളിയിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ജാഗ്രത; സത്യം ജയിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കെ.കെ. ജയമോഹന്‍
പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്‌കരിച്ച ആനവാല്‍ മോതിരം; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രം